സ്വീകരണം നല്‍കി

ഐ.പി.സി. ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ. ഷാജി ദാനിയേലിനും ഭാര്യ ഡോ. മേഴ്‌സി ദാനിയേലിനും ഐപിസി ഡൽഹി സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ അസോസിയേഷൻ ഭാരവാഹികൾ 2021 ഒക്ടോബർ 2 ന് ഉജ്ജ്വല  സ്വീകരണം നൽകി.സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ ഡയറക്ടർ പാസ്റ്റർ ബിനോയി ജേക്കബ് ബൊക്കെ നൽകി ആദരിച്ചു.

IPC दिल्ली प्रदेश अध्यक्ष पादरी। शाजी डेनियल और उनकी पत्नी डॉ. मर्सी डेनियल को IPC दिल्ली स्टेट संडे स्कूल एसोसिएशन के पदाधिकारियों ने 2 अक्टूबर 2021 को उज्ज्वल स्वागत किया।स्टेट संडे स्कूल के निदेशक पादरी बिनॉय जैकब ने बोके से सम्मानित किया गया।IPC Delhi State Sunday Schools’ Association Director, Pr. Binoy Jacob honoring Pr. Shaji Daniel, President of IPC Delhi State.

Meeting with executives of IPC Delhi State Sunday Schools’ Association

Leave A Reply

Your email address will not be published.